എറണാകുളത്ത് രോഗമില്ലാത്ത ബ്രിട്ടീഷുകാരെ തിരിച്ചയയ്ക്കും; രോഗം സ്ഥിരീകരിച്ച വിദേശിയുടെ നില തൃപ്തികരമല്ലെന്ന് ഡോക്ടർ; എറണാകുളത്ത് സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവർത്തനങ്ങൾക്ക്
കൊച്ചി: എറണാകുളം ജില്ലയിൽ കഴിയുന്ന അഞ്ച് വിദേശികൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന് സർക്കാർ. ഇന്ന് മുതൽ ജില്ലയിൽ നിരീക്ഷണം കൂടുതൽ ...










