ബിജെപിക്കാര്‍ക്ക് പാര്‍ട്ടിയാണ് കുടുംബം! ചിലര്‍ക്ക് കുടംബമാണ് പാര്‍ട്ടി; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനെ വിമര്‍ശിച്ച് മോഡി
ന്യൂഡല്‍ഹി: ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ പ്രവേശനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപിക്കാര്‍ക്ക് പാര്‍ട്ടിയാണ് കുടുംബം എന്നാല്‍ ചിലര്‍ക്ക് കുടംബമാണ് പാര്‍ട്ടിയെന്ന് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ...