യന്ത്രത്തകരാര്‍; രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാര്‍ കാരണമാണ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാറ്റ്നയിലേക്ക് പോകാന്‍ യാത്ര തിരിച്ചപ്പോഴാണ് യന്ത്രത്തകരാര്‍ ...