ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം; താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്നുമാണ് മോഷമം നടത്തിയത്. സംഭവത്തില്‍ തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ ...



