ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കാട്ടാന കുത്തിക്കൊന്നു
കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ...