Tag: electricity bill

ജൂലൈ 31 വരെ ലോഡ്‌ഷെഡിംഗ് ഇല്ല

അടുത്ത മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂട്ടില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടി; കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്ഇബി. നിരക്കു കൂട്ടുന്നെന്ന പ്രചരണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി ...

രണ്ട് മാസത്തെ കറന്റ് ബില്ല് അയ്യായിരത്തിന് മുകളില്‍, പരാതിപ്പെട്ടപ്പോള്‍ വെറും 148 രൂപയായി; വന്‍ കുറവ് ലഭിച്ചതിങ്ങനെ

രണ്ട് മാസത്തെ കറന്റ് ബില്ല് അയ്യായിരത്തിന് മുകളില്‍, പരാതിപ്പെട്ടപ്പോള്‍ വെറും 148 രൂപയായി; വന്‍ കുറവ് ലഭിച്ചതിങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ കൂടിയ കറന്റ് ബില്ല് കണ്ട് ഷോക്കടിച്ച നിരവധി പേരുണ്ടായിരുന്നു. പലരും പരാതികളുമായി രംഗത്തെത്തിയിരുന്നു. അതേസമയം, വളരെ നിസാരമായി നാലക്ക കറന്റ് ബില്ല് മൂന്നക്കത്തിലേക്ക് ...

3,850 രൂപയായിരുന്ന വൈദ്യുതി ബില്‍ ഒറ്റമാസം കൊണ്ട് 36,000 രൂപയായി, ‘ഷോക്കേറ്റ്’ നടി തപ്‌സി പന്നു, ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്ന് ചോദ്യം

3,850 രൂപയായിരുന്ന വൈദ്യുതി ബില്‍ ഒറ്റമാസം കൊണ്ട് 36,000 രൂപയായി, ‘ഷോക്കേറ്റ്’ നടി തപ്‌സി പന്നു, ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്ന് ചോദ്യം

മുംബൈ: ബോളിവുഡ് നടി തപ്‌സി പന്നു ഇപ്പോള്‍ വീട്ടിലെ വൈദ്യുതി ബില്ല് കേട്ട ഞെട്ടലിലാണ്. മേയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണില്‍ റോക്കറ്റിലേറി കുതിച്ച് 36,000 രൂപയായിരിക്കുകയാണ്. ...

അധിക വൈദ്യുതി ബില്ലില്‍ വന്‍ ഇളവ്: തുക അഞ്ച് തവണയായി അടയ്ക്കാം

അധിക വൈദ്യുതി ബില്ലില്‍ വന്‍ ഇളവ്: തുക അഞ്ച് തവണയായി അടയ്ക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലില്‍ വന്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വാര്‍ത്താ ...

മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന്  5714 രൂപയുടെ വൈദ്യുതി ബില്‍, പരാതി നല്‍കിയതോടെ 300 രൂപയായി കുറച്ചു; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് മധുപാലും കെഎസ്ഇബിയും

മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍, പരാതി നല്‍കിയതോടെ 300 രൂപയായി കുറച്ചു; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് മധുപാലും കെഎസ്ഇബിയും

കോഴിക്കോട്: തന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപയുടെ വൈദ്യുതി ബില്‍ ഈടാക്കിയതിനെതിരെ നടനും സംവിധായകനുമായ മധുപാല്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മധുപാല്‍ കെഎസ്ഇബിക്ക് പരാതി നല്കുകയും ചെയ്തു. ഇതിന് ...

വൈദ്യുതി ബില്‍ അടച്ചില്ല;  സംഭവം വിവാദമായതോടെ 1.21 ലക്ഷം രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ത്ത് ശിവരാജ് സിങ് ചൗഹാന്‍

വൈദ്യുതി ബില്‍ അടച്ചില്ല; സംഭവം വിവാദമായതോടെ 1.21 ലക്ഷം രൂപയുടെ കുടിശ്ശിക അടച്ചുതീര്‍ത്ത് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: വൈദ്യുതി ബില്‍ അടയ്ക്കാത്ത സംഭവം കൈവിട്ട് പോയതോടെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ ഒടുവില്‍ കുടിശ്ശിക അടച്ചു. വിദിശയിലെ വാടകവീടിന്റെ ...

കടയില്‍ ആകെ ഉള്ളത് രണ്ട് ബള്‍ബ് മാത്രം; കറണ്ട് ബില്ല് 26584 രൂപ, ‘ഷോക്കടിച്ച്’ ബാര്‍ബര്‍ ഷോപ്പ് ഉടമ

കടയില്‍ ആകെ ഉള്ളത് രണ്ട് ബള്‍ബ് മാത്രം; കറണ്ട് ബില്ല് 26584 രൂപ, ‘ഷോക്കടിച്ച്’ ബാര്‍ബര്‍ ഷോപ്പ് ഉടമ

കൊല്ലം: രണ്ട് ബള്‍ബ് മാത്രമുള്ള ബാബര്‍ ഷോപ്പിന് കിട്ടിയ കറണ്ട് ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം. 350 രൂപ മാത്രം ബില്ല് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ വന്നത് ...

വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല; ബില്ലടക്കണമെന്ന് നോട്ടീസ്

വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല; ബില്ലടക്കണമെന്ന് നോട്ടീസ്

ചത്തീസ്ഗഢ്: വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ലെങ്കിലും ബില്ലടക്കേണ്ട അവസ്ഥയിലാണ് ചത്തീസഗഢിലെ സനാവല്‍ ഗ്രാമവാസികള്‍. ഗ്രാമത്തിലുള്ള ആര്‍ക്കും വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്നിട്ടും ബില്‍ അടക്കാന്‍ കാണിച്ച് നോട്ടീസ് വന്നതായി എഎന്‍ഐ ...

വൈദ്യുതി ബില്‍ കുടിശ്ശിക ലക്ഷങ്ങള്‍ കടന്നു: ഇമ്രാന്‍ ഖാന്റെ ഓഫീസിലെ ഫ്യൂസ് ഊരുമെന്ന് മുന്നറിയിപ്പ്

വൈദ്യുതി ബില്‍ കുടിശ്ശിക ലക്ഷങ്ങള്‍ കടന്നു: ഇമ്രാന്‍ ഖാന്റെ ഓഫീസിലെ ഫ്യൂസ് ഊരുമെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: വൈദ്യുതി ബില്‍ കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് വൈദ്യുതി കമ്പനിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ഇലക്ട്രിസിറ്റി സപ്ലൈ ...

അടയ്ക്കേണ്ട തുക 128 കോടി! വൈദ്യുതി ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്

അടയ്ക്കേണ്ട തുക 128 കോടി! വൈദ്യുതി ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്

ന്യൂഡല്‍ഹി: വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം കേട്ട് 'ഷോക്കടിച്ചി' രിക്കുകയാണ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.