Tag: election

psc exam, postponed | bignewslive

പരീക്ഷകള്‍ മാറ്റി വച്ചതായി പിഎസ്സി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. 2020 നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തീയതികളില്‍ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളുമാണ് മാറ്റിവച്ചിരിക്കുന്നത്. വകുപ്പു ...

vinay fort | bignews live

‘സ്റ്റീഫന്‍ തോറ്റാല്‍ തോല്‍ക്കുന്നത് നമ്മളാണ്’; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് വിനയ് ഫോര്‍ട്ട്, സമൂഹമാധ്യമങ്ങളില്‍ വൈറലായി പോസ്റ്റര്‍

ഫോര്‍ട്ട്‌കൊച്ചി: 'ഫോര്‍ട്ട്‌കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിനു വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റര്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സ്റ്റീഫന്‍ തോറ്റാല്‍ ...

k surendran | bignewslive

തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കെ സുരേന്ദ്രന്‍; അയ്യായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ബിജെപി, സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ പോലും ഒഴിഞ്ഞുകിടക്കുന്നത് നിരവധി സീറ്റുകള്‍

കോഴിക്കോട്: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമത്സരം ബി.ജെ.പിയും - സി.പി.ഐ.എമ്മും തമ്മിലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ...

krishnakumar | bignewslive

എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം; തെരഞ്ഞെടുപ്പില്‍ വിജയിക്കും ഭരിക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍, തിരിക്കിട്ട് പ്രചാരണം

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു, ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കായുള്ള തിരിക്കിട്ട പ്രചാരണത്തിലാണ് നടന്‍ കൃഷ്ണകുമാര്‍. എല്ലായിടങ്ങളിലും ...

bjp| bignews live

തെരഞ്ഞെടുപ്പില്‍ 3000 ത്തിലധികം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ബിജെപി, സ്ഥാനാര്‍ത്ഥി ക്ഷാമം കെ സുരേന്ദ്രന്റെ ജില്ലയിലും, വന്‍തിരിച്ചടി

തിരുവന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ത്തിലധികം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളില്ലെന്നത് ബിജെപിയെ തളര്‍ത്തുന്നു. കണ്ണൂരിലെ രണ്ട് പഞ്ചായത്തില്‍ ഒറ്റ വാര്‍ഡില്‍ ...

pm narendra modi/ bignews live

ആവശ്യം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന് ആവശ്യം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകവേയാണ് നരേന്ദ്ര മോഡി ...

ramya haridas

ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണം; കാലിന് പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന രമ്യ ഹരിദാസ് പറയുന്നു

പാലക്കാട്: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവേ പ്രചരണത്തിന് ഇറങ്ങാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് രമ്യ ഹരിദാസ് എംപി. കാലിന് പരുക്കേറ്റ രമ്യ ഹരിദാസ് ശസ്ത്രക്രിയയ്ക്ക് ...

raju banerji

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്ന് ബിജെപി നേതാവ് രാജു ബാനര്‍ജി. ദുര്‍ഗാപൂരില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു ബാനര്‍ജിയുടെ വിവാദ പ്രസ്താവന. 'ബംഗാളില്‍ ഇപ്പോള്‍ ...

chandy oommen

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി തന്നെ കാണേണ്ട, തലമുറ കൈമാറി വരാന്‍ രാഷ്ട്രീയം ബിസിനസ്സല്ല; ചാണ്ടി ഉമ്മന്‍

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാണ്ടി ഉമ്മന്‍. പക്ഷേ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പിന്മാറിയതെന്നും ...

k sudhakaran

‘മുല്ലപ്പള്ളിയുടെ വ്യക്തി താത്പര്യങ്ങള്‍ ഡിസിസി ഏറ്റെടുക്കില്ല’; കെപിസിസിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...

Page 15 of 50 1 14 15 16 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.