Tag: election 2020

Smitha Menon | Kerala News

ബിജെപി യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടി; 19 വയസുകാർ വരെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിച്ചെന്ന് സ്മിത മേനോൻ; കുറഞ്ഞപ്രായം 21 ആണെന്ന് സോഷ്യൽമീഡിയ; ട്രോൾ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് 21 കാരിയെ ഉയർത്തിക്കാണിച്ച എൽഡിഎഫിനെ സോഷ്യൽമീഡിയയും ജനങ്ങളും അഭിനന്ദിക്കുമ്പോൾ, തങ്ങളും യുവാക്കൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കാണിക്കാൻ ശ്രമിച്ച് അബദ്ധം പിണഞ്ഞ് ബിജെപി ...

jijith | Kerala News

തോറ്റെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി കോഴിക്കോട്ടെ ഈ സ്ഥാനാർത്ഥി; നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ജനവിധിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന തിരക്കിലാണ് കോഴിക്കോട്ടെ ഈ സ്ഥാനാർത്ഥി. ഓരോരോ വാഗ്ദാനങ്ങളായി നടപ്പാക്കി ജനകീയനാകുന്നത് കുന്ദമംഗലം ചാത്തൻകാവ് സൗത്തിലെ സ്ഥാനാർത്ഥിയായിരുന്ന ...

Arun Gopy | Kerala News

വല്യ വീരവാദം പറഞ്ഞുനടന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും; ഞാൻ ഇടതുപക്ഷ അനുഭാവിയാണെങ്കിലും വിയോജിപ്പുണ്ട്: അരുൺ ഗോപി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി. എൽഡിഎഫിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ. അണികളും ആവേശത്തോട ആഹ്ലാദപ്രകടനവുമായി മുന്നിലുണ്ട്. എന്നാൽ വിജയമാഘോഷിക്കുന്ന ഇടതുമുന്നണി അണികളെ വിമർശിച്ച് ...

K Sudhakaran | Kerala News

കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി: സീറ്റ് വിറ്റെന്ന് ആരോപണം; നേതാക്കളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിജയമുണ്ടായില്ലെന്ന് മാത്രമല്ല യുഡിഎഫ് കനത്ത തിരിച്ചടിയും ഏറ്റുവാങ്ങിയതോടെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ നിറയുകയാണ്. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി ...

Sakariya Puthanathani | Kerala News

പ്രാദേശികമായി പഠിച്ച് സ്ഥാനാർത്ഥികളെ നിർത്തി; എസ്ഡിപിഐയ്ക്ക് വലിയ മുന്നേറ്റം; വിവിധയിടങ്ങളിലായി സ്വന്തമാക്കിയത് 102 സീറ്റുകൾ

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കിയ പാർട്ടികളുടെ കൂട്ടത്തിൽ എസ്ഡിപിഐയുമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ച് എസ്ഡിപിഐ കൈക്കലാക്കിയത് 102 സീറ്റിന്റെ വമ്പൻ നേട്ടം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായാണ് ...

CM Pinarayi | Kerala News

വിജയം ആവേശകരം; നാടിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് സ്‌നേഹിക്കുന്നവർ നൽകിയ മറുപടിയാണിത്; കുത്തിത്തിരിപ്പുകൾക്കു സ്ഥാനമില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായത് ആവേശകരമായ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വതലങ്ങളിലും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു ഇടതുമുന്നണി. ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. നമ്മൾ ...

UDF | Kerala News

യുഡിഎഫ്-വെൽഫെയർ സഖ്യം ഉണ്ടാക്കിയ മുക്കത്ത് നേട്ടമുണ്ടാക്കി ബിജെപി; എൻഡിഎയ്ക്ക് രണ്ട് സീറ്റ്

കോഴിക്കോട്: യുഡിഎഫ് വെൽഫെയർ പാർട്ടിയോട് സഖ്യമുണ്ടാക്കിയതോടെ ശ്രദ്ധേയമായ മുക്കം നഗരസഭയിൽ നേട്ടമുണ്ടാക്കി എൻഡിഎ. മുക്കം നഗരസഭയിൽ രണ്ട് സീറ്റ് എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് ...

Vijayaraghavan | Kerala news

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാകും: എ വിജയരാഘവൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാകുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ...

vote counting | kerala news

വിധി നിർണയം തുടങ്ങി; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി; പത്ത് മണിയോടെ അന്തിമഫലം അറിയാം

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ എണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. എട്ടേകാലോടെ ആദ്യ ഫല സൂചനകൾ പുറത്തുവരുന്നുണ്ട്. തപാൽ ബാലറ്റും സ്‌പെഷ്യൽ ബാലറ്റുമാണ് ...

Muneer | Kerala news

ആൾമാറാട്ടമല്ല, കള്ളവോട്ടുമല്ല; പക്ഷെ മകന്റെ വോട്ട് ചെയ്തത് പിതാവ്; കണ്ടെത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; പുലിവാല് പിടിച്ച് ബൂത്ത് ഏജന്റുമാരും പോളിങ് ഓഫീസറും

മംഗൽപാടി: മകന്റെ വോട്ട് രേഖപ്പെടുത്തി പിതാവ് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇക്കാര്യം തിരിച്ചറിയാതെ ജോലി തുടർന്ന് പോളിങ് ബൂത്തിലെ ഓഫീസർമാരും ഏജന്റുമാരും. വിചിത്രമായ ഈ സംഭവം തദ്ദേശ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.