മുതിര്‍ന്ന ബിജെപി നേതാവ് ഇ രഘുനന്ദന്‍ അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന ബിജെപി നേതാവ് ഇ രഘുനന്ദന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷനായിരുന്നു ഇ രഘുനന്ദന്‍. അര്‍ബുദ ബാധിതനായി ചികിത്സയിലായില്‍ കഴിയവെയാണ് അന്ത്യം. ...

