ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവം പൊളിക്കും; ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖി എത്തിക്കഴിഞ്ഞു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവത്തിനായി പശുവിന്റെ ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ...

