ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പാമ്പ്: 20 മണിക്കൂറിലേറെ യാത്രക്കാർ വിമാനത്താവളത്തിൽ
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പാമ്പ്. വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടെത്തിയത് വിമാനത്തില്‍ ...

