മഫ്തിയില്‍ യാത്രക്കാരായി എത്തിയത് 250ഓളം പോലീസുകാര്‍; മിന്നല്‍ പരിശോധനയില്‍ എട്ടിന്റെ പണി കിട്ടിയത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്, എട്ട് ലക്ഷം പിഴ ഈടാക്കി
ബംഗളൂരു: സവാരി പോകാന്‍ വിളിച്ചാല്‍ ഒഴിവില്ല, അധിക യാത്രക്കൂലി, തുടങ്ങിയവയാണ് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ഉയരുന്ന പരാതികള്‍. ഈ സാഹചര്യത്തില്‍ നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തിയിരിക്കുകയാണ് ബംഗളൂരു ...