‘പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നു, സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ‘, കുറിപ്പ് പങ്കുവച്ച് കെ സി വേണുഗോപാലിന്റെ ഭാര്യ
ആലപ്പുഴ:കേരളത്തിലെ സ്ത്രീകള്‍ ഭയന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുന്നതെന്ന് എഴുത്തുകാരിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശ. രാഹുലുമായി ...

