സ്ത്രീധനപീഡനം തമിഴ്നാട്ടിലും; കൊടിയ പീഡനം സഹിക്ക വയ്യാതെ യുവതി തൂങ്ങി മരിച്ചു, വീഡിയോയും ആത്മഹത്യാ കുറിപ്പും ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു
തിരുവള്ളൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും ആത്മഹത്യ. യുവതി ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് വിശദീകരിച്ച് ബന്ധുക്കള്‍ക്ക് വീഡിയോ ...