ആലപ്പുഴയില്‍ 45 കാരന് തെരുവ് നായയുടെ കടിയേറ്റു, കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ ...






