കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍; സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്ഷന് വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചു. 55.44 ലക്ഷം പേര്‍ക്ക് 1400 രൂപ വീതമാണ് പെന്ഷന് ലഭിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ...