കുട്ടികളെ പ്രതിഷേധ റാലിയില്‍ പങ്കെടുപ്പിച്ചു; ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി
തിരുവനന്തപുരം: സംവിധായകരായ ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. തിങ്കളാഴ്ച കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ...










