‘നിങ്ങള്‍ ആണല്ലോ ചലച്ചിത്ര മേളയുടെ ചെയര്മാന് ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’; രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ഡോ. ആര് ബിജു. തീയറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ...