ലൈംഗികാതിക്രമക്കേസ് റദ്ദാക്കണം, നടി പരാതി നൽകിയത് വളരെ വൈകിയെന്ന് സംവിധായകൻ രഞ്ജിത്ത്
കൊച്ചി: ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സംവിധായകൻ രഞ്ജിത്. ഇക്കാര്യം ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. വളരെ വൈകിയാണ് നടി പരാതി ...