അനുരാഗ് കശ്യപിനെതിരെ കേസെടുത്തു; ചുമത്തിയിരിക്കുന്നത് 361, 354, 341, 342 കുറ്റങ്ങള്‍
മുംബൈ: നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകന് അനുരാഗ് കശ്യപിനെതിരെ കേസെടുത്തു. വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് പായല്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കശ്യപിനെതിരെ കേസെടുത്തത്. 361 ...