വിനായകന് നായകനായി എത്തുന്ന തൊട്ടപ്പന് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു
ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ വിനായകന് നായകനായി എത്തുന്ന തൊട്ടപ്പന് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ ആടുതോമയായി വിസ്മയിപ്പിച്ച ചിത്രം സ്പടികം തിയേറ്ററിലിരുന്നു കാണുന്ന തൊട്ടപ്പനേയും ...