തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു; സാജന്റെ വിയോഗം വിരമിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ
തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. വര്‍ക്കല സ്റ്റേഷനിലെ എഎസ്ഐ സാജനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ...