Tag: died

ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് സ്ത്രീ മരിച്ചു; 6 പേര്‍ ചികിത്സയില്‍

ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് സ്ത്രീ മരിച്ചു; 6 പേര്‍ ചികിത്സയില്‍

കര്‍ണ്ണാടക: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച ഒരു സ്ത്രീ മരിച്ചു. പ്രദേശവാസിയായ കവിത എന്ന സ്ത്രീയാണ് മരിച്ചത്. കവിതയുടെ കുടുംബത്തിലെ എല്ലാവരും അടക്കം ...

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആസൂത്രണം; രണ്ട് തീവ്രവാദികളെ വധിച്ചു, മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ആസൂത്രണം; രണ്ട് തീവ്രവാദികളെ വധിച്ചു, മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ...

നവജാതശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

നവജാതശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: 12 ദിവസം പ്രായമുള്ള നവജാതശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സെന്‍ ജില്ലയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങള്‍ ...

ആശുപത്രിയിലേക്ക് ചെക്കപ്പിനായി പോകവേ ബൈക്കില്‍ ബസ് ഇടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ആശുപത്രിയിലേക്ക് ചെക്കപ്പിനായി പോകവേ ബൈക്കില്‍ ബസ് ഇടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആശുപത്രിയിലേക്ക് ചെക്കപ്പിനായി പോകവേ ബൈക്കില്‍ ബസ് ഇടിച്ച് ഗര്‍ഭിണി മരിച്ചു. ആനാവൂര്‍ വേങ്കച്ചലില്‍ പുത്തന്‍ പീടിക വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യ(26)ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ...

സൈനികര്‍ക്കു നല്‍കുന്നത് ‘ ഗുണ നിലവാരമില്ലാത്ത ഭക്ഷണം’ ! പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാന്റെ മകന്‍ മരിച്ച നിലയില്‍

സൈനികര്‍ക്കു നല്‍കുന്നത് ‘ ഗുണ നിലവാരമില്ലാത്ത ഭക്ഷണം’ ! പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാന്റെ മകന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: നിലവാരമില്ലാത്ത ഭക്ഷണമാണ് സൈനികര്‍ക്കു നല്‍കുന്നതെന്ന് കാണിച്ച് നേതൃത്വത്തിനെതിരേ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ...

മോശം കാലാവസ്ഥ; ഇറാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 15 മരണം

മോശം കാലാവസ്ഥ; ഇറാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 15 മരണം

ടെഹ്‌റാന്‍: ഇറാനില്‍ ചരക്ക് വിമാനം തകര്‍ന്ന് വീണ് പതിനഞ്ച് പേര്‍ മരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ ഇറക്കുന്നതിനിടെ തീ പിടിക്കുകയും റണ്‍വേയിലെ മതിലില്‍ ഇടിച്ചു ...

സുഡാനില്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; മരണം 24 ആയി

സുഡാനില്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; മരണം 24 ആയി

ഖര്‍ത്തോം: സുഡാനില്‍ വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധം ശക്തമായി. പ്രതിഷേധത്തില്‍ ഇതുവരെ മരിച്ചത് 24 പേരാണ്. രാജ്യത്ത് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോളും ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ യാതൊരു മാറ്റമില്ല. ...

സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ സെറ്റില്‍മെന്റ് കോളനി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് ആന്റണി (26) യാണ് മരിച്ചത്. വെള്ളിയാഴ്ച ...

പുതുവത്സരാഘോഷം; തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവന്‍

പുതുവത്സരാഘോഷം; തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവന്‍

ബാങ്കോക്ക്: പുതുവത്സര ദിനത്തില്‍ തായ്‌ലാന്‍ഡില്‍ റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത് 463 ജീവനുകളാണ്. 4,000 പേര്‍ക്കു പരുക്കേറ്റു. ബൈക്കുകളാണ് 80 ശതമാനം അപകടങ്ങള്‍ക്കും കാരണമായത്. അമിത വേഗവും മദ്യപാനവുമാണ് ...

തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; മഞ്ഞ് ഇടിച്ചലില്‍ സൈനികന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്കേറ്റു

തണുത്ത് വിറങ്ങലിച്ച് കാശ്മീര്‍; മഞ്ഞ് ഇടിച്ചലില്‍ സൈനികന്‍ മരിച്ചു, ഒരാള്‍ക്ക് പരുക്കേറ്റു

ശ്രീനഗര്‍: അതി ശൈത്യം തുടരുന്ന കാശ്മീരില്‍ കനത്ത മഞ്ഞ് ഇടിച്ചലിനെ തുടര്‍ന്ന് സൈനികന്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ സോജിയാന്‍ സെക്ടറിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റിനു ...

Page 13 of 16 1 12 13 14 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.