ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങി വെട്രിമാരന്-ധനുഷ് കൂട്ടുക്കെട്ട്; ‘അസുരന്’ ചിത്രീകരണം ആരംഭിച്ചു
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ കന്നി തമിഴ് ചിത്രം അസുരന്റെ ചിത്രീകരണം ആരംഭിച്ചു. ധനുഷാണ് ചിത്രത്തിലെ നായകന്. ധനുഷ് ട്വിറ്ററിലൂടെയാണ് അസുരന്റെ ചിത്രീകരണം ആരംഭിച്ച ...