പമ്പയില്‍ അടിസ്ഥാന സൗകര്യമില്ല; അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍
പത്തനംതിട്ട: പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങള്‍ തകര്‍ന്നപ്പോള്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ് അയ്യപ്പഭക്തര്‍. വിരി വെയ്ക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭക്തര്‍ക്ക് ആകെയുള്ളത് കുറച്ച് തണല്‍ മാത്രം. ഇതുപോലുമില്ലാതെ ...