ഉറങ്ങിക്കിടന്ന 10 വയസുകാരി മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 17 വര്‍ഷം തടവ് ശിക്ഷ! ഒപ്പം 16.5 ലക്ഷം പിഴയും
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരി മകളെ പീഡിപ്പിച്ച സംഭവത്തിൽ ഡെപ്യൂട്ടി തഹസിൽദാരായ പിതാവിന് കോടതി ശിക്ഷ വിധിച്ചു. 17 വർഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയുമാണ് തിരുവനന്തപുരം ...

