കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി
ബെംഗളൂരു: കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോഗം. വ്യാഴാഴ്ച വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ...



