Tag: delhi election 2020

കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ക്ഷണിക്കപ്പെട്ട 50 വിശിഷ്ടാതിഥികളും എത്തി; മോഡി പങ്കെടുത്തില്ല

കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ക്ഷണിക്കപ്പെട്ട 50 വിശിഷ്ടാതിഥികളും എത്തി; മോഡി പങ്കെടുത്തില്ല

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ...

കെജരിവാളിന്റെ വിജയത്തില്‍ അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി; നിമിഷങ്ങള്‍ക്കകം മറുപടിയും

കെജരിവാളിന്റെ വിജയത്തില്‍ അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി; നിമിഷങ്ങള്‍ക്കകം മറുപടിയും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വജയം നേടി അധികാരം ഉറപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അഭിനന്ദനം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി ...

അജയ്യനായി കെജരിവാള്‍; ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി, ശൂന്യതയില്‍ കോണ്‍ഗ്രസ്

അജയ്യനായി കെജരിവാള്‍; ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി, ശൂന്യതയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി. ഹാട്രിക് വിജയമാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളും പാര്‍ട്ടിയും നേടിയത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. ...

രാജ്യതലസ്ഥാനം ആര്‍ക്ക്..? പ്രതീക്ഷയുമായി മൂന്ന് പാര്‍ട്ടികളും, ഡല്‍ഹി വിധിയെഴുത്തിന്റെ ഫലം ഇന്ന് എട്ട് മണിക്ക്

രാജ്യതലസ്ഥാനം ആര്‍ക്ക്..? പ്രതീക്ഷയുമായി മൂന്ന് പാര്‍ട്ടികളും, ഡല്‍ഹി വിധിയെഴുത്തിന്റെ ഫലം ഇന്ന് എട്ട് മണിക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ആര് ഭരിക്കും..? രാജ്യവും രാജ്യാന്തര സമൂഹവും കാത്തിരിക്കുന്ന ഡല്‍ഹിയുടെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഒരുമാസം നീണ്ട ...

ഡല്‍ഹിയില്‍ 62.59 ശതമാനം പോളിംഗ്; കണക്കുകള്‍ പുറത്ത് വന്നത് എഎപി വിമര്‍ശനത്തിന് പിന്നാലെ, ഡാറ്റ മുഴുവന്‍ ശേഖരിച്ചത് രാത്രിയിലാണെന്ന് വിശദീകരണം

ഡല്‍ഹിയില്‍ 62.59 ശതമാനം പോളിംഗ്; കണക്കുകള്‍ പുറത്ത് വന്നത് എഎപി വിമര്‍ശനത്തിന് പിന്നാലെ, ഡാറ്റ മുഴുവന്‍ ശേഖരിച്ചത് രാത്രിയിലാണെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് പൂര്‍ത്തിയായി 22 മണിക്കൂറുകള്‍ക്ക് ശേഷമാണ് കണക്കുകള്‍ പുറത്ത് വന്നത്. പോളിംഗ് ശതമാനം ...

ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ല; തിരിച്ചടി ഉറപ്പാണ്; കേരളത്തിലേക്ക് മടങ്ങണം: പിസി ചാക്കോ

ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ല; തിരിച്ചടി ഉറപ്പാണ്; കേരളത്തിലേക്ക് മടങ്ങണം: പിസി ചാക്കോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പിസി ചാക്കോ. കോൺഗ്രസിന്റെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ലെന്നും പിസിസിയും തെരഞ്ഞെടുപ്പിന് വേണ്ടി ...

കടലാസ് കാണിക്കില്ല പോലും! സൂക്ഷിച്ചുവെച്ചോ എൻപിആറിന് ആവശ്യം വരും; ഡൽഹിയിലെ മുസ്ലിം വനിതാ വോട്ടർമാരെ ഭീഷണിപ്പെടുത്തി ബിജെപി

കടലാസ് കാണിക്കില്ല പോലും! സൂക്ഷിച്ചുവെച്ചോ എൻപിആറിന് ആവശ്യം വരും; ഡൽഹിയിലെ മുസ്ലിം വനിതാ വോട്ടർമാരെ ഭീഷണിപ്പെടുത്തി ബിജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ വിദ്വേഷ പ്രചാരണവുമായി ബിജെപി രംഗത്ത്. ഡൽഹിയിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലീം വോട്ടർമാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമാണ് കർണാടക ബിജെപി ട്വിറ്ററിലൂടെ ...

കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും നിങ്ങളുടെ കൈയ്യിൽ; സ്ത്രീകൾ പുറത്തുവരണം, വോട്ട് രേഖപ്പെടുത്തണം: കെജരിവാൾ

കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും നിങ്ങളുടെ കൈയ്യിൽ; സ്ത്രീകൾ പുറത്തുവരണം, വോട്ട് രേഖപ്പെടുത്തണം: കെജരിവാൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ത്രീകൾ പുറത്തേക്ക് വരണമെന്നും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ. കുടുംബത്തിന്റേതെന്നതുപോലെ രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും സ്ത്രീകളുടെ കൈയിലാണെന്ന് കെജരിവാൾ ...

ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മൻമോഹൻ സിങും; കെജരിവാൾ കുടുംബസമേതമെത്തി

ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മൻമോഹൻ സിങും; കെജരിവാൾ കുടുംബസമേതമെത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൽ. കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയും മുൻപ്രധാനമന്ത്രി മൻമോഹൻ സിങും വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി ...

സമരപന്തലിലേക്ക് എത്തും മുമ്പെ അതിരാവിലെ വോട്ട് രേഖപ്പെടുത്തി ഷഹീൻബാഗിലെ പ്രതിഷേധക്കാർ; ആം ആദ്മിയും കോൺഗ്രസും പ്രതീക്ഷയിൽ

സമരപന്തലിലേക്ക് എത്തും മുമ്പെ അതിരാവിലെ വോട്ട് രേഖപ്പെടുത്തി ഷഹീൻബാഗിലെ പ്രതിഷേധക്കാർ; ആം ആദ്മിയും കോൺഗ്രസും പ്രതീക്ഷയിൽ

ന്യൂഡൽഹി: സമരപന്തലിൽ എത്തുന്നതിന് മുമ്പ് തന്നെ വോട്ടവകാശം വിന്യോഗിച്ച് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ. അതിരാവിലെ തന്നെ ഷാഹീൻബാഗ് പബ്ലിക് സ്‌കൂൾ ഉൾപ്പെടെയുള്ള ബൂത്തുകളിൽ എത്തിയാണ് വോട്ടർമാർ വോട്ട് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.