വീട്ടിലെ പണവും ആഭരണങ്ങളുമായി ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി യുവതി; പരാതി
ജയ്പൂര്‍: രാജസ്ഥാനില്‍ നിന്നും രണ്ട് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കുവൈത്തിലേക്ക് ഒളിച്ചോടി യുവതി. ദുംഗര്‍പൂര്‍ ജില്ലയിലാണ് സംഭവം. ദീപിക പട്ടിദാര്‍(35) എന്ന യുവതിയാണ് ഒളിച്ചോടിയത്. ഭര്‍ത്താവ് ...