Tag: death

death|bignewslive

പള്ളിയില്‍ ഇഫ്താറിന് ഒരുക്കിയ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി അപകടം, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: പള്ളിയില്‍ ഇഫ്താറിന് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പ്രവാസലോകത്ത് മലയാളിക്ക് ദാരുണാന്ത്യം. മക്കയിലെ ഒരു പള്ളിയില്‍ വെച്ചാണ് അപകടം. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ...

DEATH|BIGNEWSLIVE

ബൈക്ക് തീപിടിച്ച് കത്തിനശിച്ചു, സ്‌കൂള്‍ ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍, സമീപത്ത് പെട്രോള്‍ വാങ്ങിയ കുപ്പികളും ലൈറ്ററും

ഇടുക്കി: ഇടുക്കിയില്‍ ബൈക്കിന് തീപിടിച്ച് യാത്രക്കാരന്‍ വെന്തുമരിച്ചു. കുമളിയിലാണ് സംഭവം. ചക്കുപള്ളം മേനോന്‍മേട് കളങ്ങരയില്‍ തങ്കച്ചന്‍ എന്ന എബ്രഹാം ആണ് മരിച്ചത്. അമ്പതുവയസ്സായിരുന്നു. രാവിലെ ആറരയോടെയാണ് സംഭവം. ...

DEATH|BIGNEWSLIVE

ഉറക്കത്തിനിടെ ശ്വാസതടസ്സം, പിന്നാലെ കുഴഞ്ഞുവീണു, പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിട്ടതിന് പിന്നാലെ കുഴഞ്ഞുവീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഭക്ഷണം കഴിച്ച് ...

death|bignewslive

ഭാര്യയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോകവെ ബൈക്കപകടം, 40കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ മുട്ടയ്ക്കാട് സ്വാതി ഭവനില്‍ കുമാര്‍ (40) ആണ് മരിച്ചത്. ഡോക്ടറെ കാണാനായി ഭാര്യ ...

accident|bignewslive

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കുള്ളില്‍ ഡ്രൈവര്‍ കുത്തേറ്റ നിലയില്‍, ഓട്ടം വിളിച്ചയാള്‍ തൂങ്ങിമരിച്ച നിലയിലും, ദുരൂഹത

കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. സമീപത്തെ വീട്ടില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ...

DEATH|BIGNEWSLIVE

വീട്ടുമുറ്റത്തെ ഗേറ്റ് മറിഞ്ഞ് ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം ഭര്‍ത്താവിനെ യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കവെ

കൊച്ചി: ഗേറ്റ് മറിഞ്ഞ് ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. ഏലൂര്‍ ഫെറിക്കു സമീപം തൈപ്പറമ്പില്‍ ബെന്നി വര്‍ഗീസിന്റെ ഭാര്യ ജോസ്മേരി ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ...

death|bignewslive

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന മുന്നോട്ട് നീങ്ങി, ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. ചാത്തപുരം ...

elephant attack|bignewslive

വിറക് ശേഖരിച്ചുകൊണ്ടിരിക്കെ കാട്ടാനയുടെ ആക്രമണം, കര്‍ഷകന് ദാരുണാന്ത്യം

നീലഗിരി: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. ദേവാലയിലാണ് സംഭവം. നീര്‍മട്ടം സ്വദേശി ഹനീഫ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ നീലഗിരിയില്‍ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ ...

accident|bignewslive

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം, മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേരുടെ നിലഗുരുതരം

മൂന്നാര്‍: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. മൂന്ന് വയസുള്ള ...

ACCIDENT|BIGNEWSLIVE

സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം, 45കാരിക്ക് ദാരുണാന്ത്യം

ചാലക്കുടി: പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് ഒരു മരണം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് പോട്ടയില്‍ ആണ് സംഭവം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കല്‍ ജെയ്‌സന്റെ ഭാര്യ റീജയാണ് മരിച്ചത്. ...

Page 9 of 183 1 8 9 10 183

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.