Tag: death

death | bignewslive

കിണറ്റില്‍ വെള്ളം നിറഞ്ഞോന്നു നോക്കാന്‍ പോയി, കാല്‍വഴുതി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാല്‍വഴുതി കിണറ്റില്‍ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. മഴ കഴിഞ്ഞ് കിണറ്റിലേക്ക് വെള്ളം കയറിയോ എന്ന് നോക്കുന്നതിനിടെയായിരുന്നു എണ്‍പത്തിയേഴുകാരി കിണറ്റില്‍ വീണത്. ...

death | bignewslive

വീടിന്റെ മതിലിടിഞ്ഞ് ദേഹത്ത്, നടപ്പാതയിലൂടെ പോകുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം; നടപ്പാതയിലേക്ക് വീടിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ കാരാപ്പുഴ വെള്ളരിക്കുഴിയില്‍ വത്സലയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കോട്ടയം ബേക്കര്‍ ജങ്ഷന് ...

accident | bignewslive

മദ്യലഹരിയില്‍ നടന്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു, യുവസംവിധായകന് ദാരുണാന്ത്യം

ചെന്നൈ: പ്രമുഖ തമിഴ്‌നടനും യുവസംവിധായകനുമായ ശരണ്‍ രാജിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. നടന്‍ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. ...

death | bignewslive

ഖനിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് വന്‍അപകടം, ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

ധന്‍ബാദ്: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനി ഇടിഞ്ഞ് വീണ് ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ഭൗറ മേഖലയിലാണ് സംഭവം. അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ ...

death | bignewslive

ആറ് വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പിതാവ് ജയിലില്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവം. ആറ് വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷാണ് ...

death | bignewslive

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവ്, സാമ്പത്തിക ബാധ്യതയുള്ളതായി അയല്‍വാസികള്‍

തൃശൂര്‍: തൃശ്ശൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) ...

murder| bignewslive

പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി, 56കാരന്‍ അറസ്റ്റില്‍

മുംബൈ: യുവതിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി അമ്പത്തിയാറുകാരന്‍. മുംബൈ നഗരത്തിലാണ് നടുക്കുന്ന കൊലപാതകം. മുംബൈ മിറ റോഡിലെ ഫ്‌ലാറ്റില്‍ ...

sradha death| bignewslive

കര്‍ത്താവിന്റെ മണവാട്ടികള്‍ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന പല സിസ്റ്റേഴ്‌സും പറയുന്ന ഭാഷ കേട്ടാല്‍ അറയ്ക്കും, അച്ചടക്കം എന്ന പേരില്‍ അടിച്ചേല്പിക്കുന്നത് ആവശ്യമില്ലാത്ത നിയമങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ജീവിക്കുന്നത് തടവുകാരെ പോലെ, വൈറലായി കുറിപ്പ്

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ, വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുകയാണ്. ഇപ്പോഴിതാ മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി ...

death | bignewslive

വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ടു, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് മസ്തിഷ്‌ക മരണം, അവയവങ്ങള്‍ ദാനം ചെയ്യും

കല്‍പ്പറ്റ: വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വയനാട്ടിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് ...

death| bignewslive

സൗന്ദര്യം പോരെന്നുപറഞ്ഞ് നിരന്തര മാനസിക ശാരീരിക പീഡനം, യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

അരൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ ആണ് മരിച്ചത്. ...

Page 51 of 180 1 50 51 52 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.