Tag: death

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്നു, 15കാരന് ദാരുണാന്ത്യം, ദുരന്തവാര്‍ത്ത കേട്ട ഞെട്ടലോടെ നാട്

അമ്പലപ്പുഴ: കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടില്‍ മുരളി ആശ ദമ്പതികളുടെ മകന്‍ ...

plane crash| bignewslive

വീടിന് മുകളില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്നുവീണു, രണ്ട് മരണം

ജയ്പുര്‍: രാജസ്ഥാനില്‍ വിമാനാപകടം. വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് അപകടം സംഭവിച്ചത്. രണ്ടു സിവിലിയന്മാരാണ് മരിച്ചതെന്നാണ് ...

death| bignewslive

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പൂച്ചാക്കല്‍: വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് മരിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് ...

death | bignewslive

റിയാദിലെ താമസസ്ഥലത്ത് തീപിടുത്തം, മരിച്ച ആറ് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞു, അപകടത്തില്‍പ്പെട്ടത് പുതുതായി ജോലിക്കെത്തിയവര്‍

റിയാദ്: റിയാദിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച എല്ലാരെയും തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിനടുത്തുള്ള താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. മലപ്പുറം ...

death | bignewslive

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, അപകടം നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെ

തിരുവനന്തപുരം: ആശുപത്രിയില്‍ പോയി മടങ്ങവെ വാഹനാപകത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍, മിനി ദമ്പതികളുടെ മൂത്ത മകന്‍ ...

praveen nath| bignewslive

ജീവനൊടുക്കിയതിന്റെ കാരണം സൈബര്‍ ആക്രമണമല്ല, പങ്കാളി പതിവായി മര്‍ദിച്ചിരുന്നു, കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, റിഷാന ഐഷുവിനെതിരെ പ്രവീണ്‍ നാഥിന്റെ കുടുംബം

പാലക്കാട്: ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീണ്‍ നാഥിന്റെ കുടുംബം രംഗത്ത്. റിഷാന പ്രവീണിനെ നിരന്തരം ക്രൂരമായി ...

death | bignewslive

ബന്ധുവീട്ടിലെത്തിയ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം കൊലപാതകം, സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയായ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. നാഗര്‍കോവില്‍ തിട്ടുവിള കുളത്തിലാണ് 12കാരന്‍ മുങ്ങിമരിച്ചത്. വിഴിഞ്ഞം ...

death | bignewslive

സൂപ്പര്‍ ബൈക്കുമായി കുതിച്ചുപാഞ്ഞു, നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, പ്രശസ്ത യൂട്യൂബ് താരത്തിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ബൈക്കപകടത്തില്‍ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം. ഇരുപത്തിയഞ്ചുകാരനായ അഗസ്ത്യ ചൗഹാന്‍ ആണ് മരിച്ചത്. പ്രശസ്ത ബൈക്ക് റൈഡറും ട്രാവല്‍ ബ്ലോഗറുമാണ് അഗസ്ത്യ ചൗഹാന്‍. ബൈക്ക് നിയന്ത്രണം വിട്ട് ...

death| bignewslive

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആതിര ജീവനൊടുക്കിയ സംഭവം, പ്രതി അരുണ്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ ആതിര എന്ന യുവതി ജീവനൊടുക്കിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. അരുണ്‍ വിദ്യാധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോര്‍ത്ത് ...

hamadan| bignewslive

വയറിളക്കവും ഛര്‍ദിയും, 13കാരന് ദാരുണാന്ത്യം, രണ്ട് കുട്ടികള്‍ ചികിത്സയില്‍, ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാര്‍

തൃശൂര്‍: വയറിളക്കത്തെ തുടര്‍ന്ന് പതിമൂന്നുകാരന്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. അനസിന്റെ മകന്‍ ഹമദാന്‍ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടിമരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞദിവസം ഹമദാനും ...

Page 52 of 176 1 51 52 53 176

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.