Tag: death

death | bignewslive

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, 31കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല അയിരൂര്‍ സ്വദേശിയായ നിജാസ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. എതിര്‍ദിശയില്‍ ...

death | bignewslive

വീണ്ടും പനി മരണം, ചികിത്സയില്‍ കഴിയവെ 28കാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. കാസര്‍കോട് സ്വദേശിനിയാണ് മരിച്ചത്. ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് പനി ബാധിച്ച് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഒടയംചാല്‍ ...

death | bignewslive

രണ്ട് വര്‍ഷമായി നേരിട്ടത് ക്രൂരപീഡനം, യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട് എരികുളത്താണ് സംഭവം. ചിറപ്പുറം സ്വദേശി ഷീജയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജയപ്രകാശിനെയാണ് ...

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ പോയി, മലയാളിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങി മരിച്ചു

മുഴപ്പിലങ്ങാട്: മലയാളിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയായ പ്രത്യുഷ ആണ് മരിച്ചത്. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസില്‍ പരേതനായ പ്രഭനന്‍ ഷെര്‍ളി ദമ്പതികളുടെ മകളാണ്. ...

ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് വന്‍അപകടം, 10പേര്‍ക്ക് ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്, നടുക്കം

ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് വന്‍അപകടം, 10പേര്‍ക്ക് ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്, നടുക്കം

ഭുവനേശ്വര്‍: ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. ഒഡീഷയിലെ ഗഞ്ജം ജില്ലയിലാണ് സംഭവം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ ...

death | bignewslive

ചെളിയില്‍ വീഴാതെ രക്ഷപ്പെടാന്‍ വൈദ്യുതി പോസ്റ്റില്‍ കയറിപിടിച്ചു, ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം, നടുക്കം

ന്യൂഡല്‍ഹി: ചെളിയില്‍ വീഴാതെ രക്ഷപ്പെടാന്‍ വേണ്ടിവൈദ്യുതി പോസ്റ്റില്‍ കയറിപിടിച്ച യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശി ...

death | bignewslive

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്, വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം, ദുരന്തം ഭാര്യവീട്ടില്‍ പോയി മടങ്ങവെ

കോഴിക്കോട്: വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ...

death | bignewslive

11 മാസത്തേക്ക് വാടകയ്ക്ക് നല്‍കിയ വീട് നാല് വര്‍ഷം കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല, മനംനൊന്ത് ജീവനൊടുക്കി ഗൃഹനാഥന്‍

കന്യാകുമാരി: തന്റെ വീട്ടില്‍ നിന്നും വാടകക്കാര്‍ താമസം ഒഴിയാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി ഗൃഹനാഥന്‍. മാര്‍ത്താണ്ഡം പത്തുകാണി, നിരപ്പ്‌റോഡ്, ലക്ഷ്മിഇല്ലം സ്വദേശിയും അമ്പതുവയസ്സുകാരനുമായ ഹരിഹരന്‍ ആണ് ജീവനൊടുക്കിയത്. മാര്‍ത്താണ്ഡത്തെ ...

death | bignewslive

കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു, പഞ്ചായത്ത് വാഹനം തലകീഴായി മറിഞ്ഞത് മൂന്നുതവണ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം. എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് ആണ് മരിച്ചത്. കൊല്ലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി ...

death| bignewslive

കേരളത്തില്‍ പനി ബാധിച്ച് മരിച്ചത് അഞ്ച് പേര്‍, ഡെങ്കിപ്പനി ബാധിച്ച് മൂന്നുമരണം

കൊച്ചി: കേരളത്തില്‍ ഇന്ന് പനി ബാധിച്ച് മരിച്ചത് അഞ്ച് പേര്‍. മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേര്‍ പനി ബാധിച്ചുമാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി ...

Page 50 of 182 1 49 50 51 182

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.