Tag: death

death | bignewslive

മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റു, 29കാരന് ദാരുണാന്ത്യം, സംഭവം സുഹൃത്തുക്കളുടെ കണ്‍മുന്നില്‍വെച്ച്

ഹരിപ്പാട്: മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പഴവീട് ചിറയില്‍ രാജന്‍, അനിത ദമ്പതികളുടെ മകന്‍ അഖില്‍ രാജ് (മണികണ്ഠന്‍) ആണ് മരിച്ചത്. ...

kj joy| bignewslive

പ്രശസ്ത സംഗീത സംവിധായകന്‍ കെജെ ജോയ് അന്തരിച്ചു

ചെന്നൈ: മലയാള സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് വിടവാങ്ങി. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ...

kt george| bignewslive

ഏറ്റെടുക്കാന്‍ ആരുമില്ല, അന്തരിച്ച നടന്‍ കെഡി ജോര്‍ജിന്റെ മൃതദേഹം രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍

കൊച്ചി: അന്തരിച്ച നടന്‍ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. കെ.ഡി. ജോര്‍ജ് വിടപറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. നടന്റെ അന്തിമകര്‍മങ്ങള്‍ സര്‍ക്കാര്‍ ...

sandra salim| bignewslive

രോഗം തിരിച്ചറിയാന്‍ വൈകി, നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം വിടവാങ്ങി, അന്ത്യം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ

കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ...

death | bignewslive

ദൂരദര്‍ശന്‍ ലൈവ് പരിപാടിക്കിടെ കുഴഞ്ഞുവീണു, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലം ...

death | bignewslive

ഡല്‍ഹിയില്‍ വാഹനാപകടം, സുഹൃത്തുക്കളായ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി പവന്‍ (22), അശ്വിന്‍(24) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ജോലികഴിഞ്ഞ് ...

death | bignewslive

നാട്ടില്‍ മടങ്ങിയെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്, പ്രവാസി വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍

കോട്ടയം: പ്രവാസിയായ അറുപത്തിമൂന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിച്ചിറ ...

wild boars| bignewslive

പൊട്ടക്കിണറ്റില്‍ അകപ്പെട്ട നിലയില്‍ കാട്ടുപന്നികള്‍, വെടിവച്ചു കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളെയൊന്നടങ്കം ഭീതിയിലാഴ്ത്തിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂര്‍ ...

കൂലിപ്പണി ചെയ്ത് പോറ്റിവളര്‍ത്തിയ മക്കള്‍ അമ്മയെ ഉപേക്ഷിച്ചു: മരിച്ചതറിഞ്ഞിട്ടും വന്നില്ല, ആചാരപൂര്‍വ്വം ലളിതമ്മയെ യാത്രയാക്കി അജു

കൂലിപ്പണി ചെയ്ത് പോറ്റിവളര്‍ത്തിയ മക്കള്‍ അമ്മയെ ഉപേക്ഷിച്ചു: മരിച്ചതറിഞ്ഞിട്ടും വന്നില്ല, ആചാരപൂര്‍വ്വം ലളിതമ്മയെ യാത്രയാക്കി അജു

തിരുവനന്തപുരം: സ്വന്തം അമ്മ മരിച്ചതറിഞ്ഞിട്ടും അവസാനമായി ഒരുനോക്ക് കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ എത്താതെ മക്കള്‍. മക്കള്‍ കൈയ്യൊഴിഞ്ഞ് അമ്മയെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് യാത്രയാക്കി അജുവിന്റെ കാരുണ്യം. കഠിനകുളം ...

deadbody | bignewslive

വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പിതാവാണെന്ന് മക്കള്‍, മൃതദേഹം സംസ്‌കരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്‍ കണ്‍മുന്നില്‍, ഞെട്ടല്‍

പത്തനംതിട്ട: മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ചുവന്നതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ ഒരു കുടുംബം. ളാഹ മഞ്ഞത്തോട്ടില്‍ രാമന്‍ ബാബുവിനെയാണ് കുടുംബത്തിന് തിരികെ കിട്ടിയത്. സംഭവത്തില്‍ ...

Page 18 of 180 1 17 18 19 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.