കുടുംബ വഴക്കില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു; മകന്റെ വിയോഗം താങ്ങാനാകാതെ അഞ്ചാം നാള്‍ അമ്മയും ജീവനൊടുക്കി! തലശ്ശേരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും ‘കൊഴിഞ്ഞുപോക്ക്
തലശേരി: തലശേരിയില്‍ മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. മാതാപിതാക്കള്‍ തമ്മില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഫെബ്രുവരി അഞ്ചിനാണ് ബിന്ധുവിന്റെ മകന്‍ അഭിന്‍ രാജ്(18) തൂങ്ങി ...


