Tag: dead body

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ജിബിന്‍ വര്‍ഗീസ് എന്ന ആളാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ ...

പെരിയാറിന്റെ തീരത്ത് മൃതദേഹം അഴുകിയ നിലയില്‍

പെരിയാറിന്റെ തീരത്ത് മൃതദേഹം അഴുകിയ നിലയില്‍

ആലുവ; ആലുവ ക്ഷേത്രത്തിനു സമീപമുള്ള പെരിയാര്‍ തീരത്ത് അഴുകിയ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പുരുഷന്റേതാണ് മൃതദേഹം, പാന്റും ഷര്‍ട്ടും ധരിച്ച നിലയിലാണ് ...

സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനി അപകടം; 22 പേരുടെ മൃതദേഹം പുറത്തെടുത്തു

സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനി അപകടം; 22 പേരുടെ മൃതദേഹം പുറത്തെടുത്തു

ഹരാരെ: സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനിയില്‍ കുടുങ്ങിപ്പോയ ഇരുപത്തിരണ്ട് പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. അതേ സമയം ഖനിയില്‍ കുടുങ്ങിയ എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ...

വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചു

വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചു

കാശ്മീര്‍; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് 2.30 ന് നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് കരിപ്പൂര്‍ വിമാനത്താവളില്‍ എത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സൈനിക ...

ആലുവ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം;  യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്, അന്വേഷണം ശക്തമാക്കി പോലീസ്

ആലുവ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്, അന്വേഷണം ശക്തമാക്കി പോലീസ്

ആലുവ: ആലുവ പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സൂചന. മൃതദേഹത്തില്‍ പരുക്കുകളോ ചതവുകളോ ഇല്ല. ...

ഡല്‍ഹിലെ തീപിടുത്തം;മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ഡല്‍ഹിലെ തീപിടുത്തം;മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

കൊച്ചി: ഡല്‍ഹിയിലെ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളികളായ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഡല്‍ഹിയിലെ ബന്ധുക്കളെല്ലാം എത്തിയ ശേഷമാണ് സംസ്‌കാരം നടന്നത്. രാവിലെ ...

റെയില്‍വേ ട്രാക്കിന് സമീപം യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

റെയില്‍വേ ട്രാക്കിന് സമീപം യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

മംഗലാപുരം: റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാതന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൗപ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മജൂര്‍ റെയില്‍വേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 40-45 ...

സല ഇനി ഓര്‍മ്മ; വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

സല ഇനി ഓര്‍മ്മ; വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

പാരിസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡൊറെസ്റ്റ് പോലീസാണ് സ്ഥിരീകരിച്ചത്. ജനുവരി 21നാണ് നാന്റെസില്‍ ...

കിണറിനരികില്‍  മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

കിണറിനരികില്‍ മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: വാഴയൂര്‍ കക്കോവില്‍ മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലേരി ഫാത്തിമ (55) യുടെ മൃതദേഹമാണ് വീടിന്റെ തൊട്ടടുത്ത് കിണറിനരികില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ...

കോഴിക്കോട് കടുമ്പിനി പാലത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കടുമ്പിനി പാലത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മാങ്കാവ് കടമ്പിനി പാലത്തിന് സമീപം വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നാദാപുരം വിഷ്ണുമംഗലം ചമ്പപ്പറമ്പത്ത് സുരേഷ്ബാബുവിന്റെ മകന്‍ ആദര്‍ശ് (19)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പാലത്തിന് സമീപത്ത് ...

Page 7 of 9 1 6 7 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.