‘മൂന്ന് കട്ട ചങ്കുകള്‍ പോയി, എനിക്കുള്ള നറുക്ക് നാളെ’: പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി കവി
കൊച്ചി: ഉറ്റ സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി കവിയും എഴുത്തുകാരനുമായ ദത്തന്‍ ചന്ദ്രമതി എന്ന സുനില്‍ ദത്ത് (55) അന്തരിച്ചു. മരണത്തിലും ...

