വീണ്ടും അസ്ഥിക്കഷണങ്ങളും തലയോട്ടികളും കണ്ടെത്തിയെന്ന് എസ്ഐടി, ധർമസ്ഥലയിൽ വൻ വഴിത്തിരിവ്
ബെംഗളൂരു: ധർമ്മസ്ഥലയിൽ നിന്നും വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. കൂട്ടക്കൊലപാതകം നടന്നുവെന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇത് അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ...

