മുന്നൊരുക്കങ്ങളോടെ ഡാമുകള്‍ തുറന്നുവിട്ടു; പുഴകളില്‍ ജലനിരപ്പ് ഉയരാത്തത് ആശ്വാസം; അതീവ ജാഗ്രത
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഡാമുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളില്‍ കാര്യമായി ജലനിരപ്പുയരാത്തത് ആശ്വാസം. എന്നാല്‍ നദീതീരങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. കക്കി ഡാം ഇന്നലെ ...

