അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തിലെ വെള്ളം കുടിച്ചു; 9 വയസുകാരനായ ദളിത് ബാലനെ തല്ലി ചതച്ചു, കുട്ടി മരണത്തിന് കീഴടങ്ങി, വ്യാപക പ്രതിഷേധം
ജയ്പുർ: അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ 9 വയസുകാരനായ ദളിത് ബാലൻ മരിച്ചു. രാജസ്ഥാനിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ...