ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി സൂപ്പര്‍താരം രജനികാന്ത്
ന്യൂഡല്‍ഹി: 51-ാമത് ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം സൂപ്പര്‍താരം രജനികാന്ത് സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്കാരം താരത്തിന് നല്‍കിയത്. ...