Tag: Crime

ഭര്‍ത്താവിന്റെ നന്മയ്ക്ക് വേണ്ടി കര്‍വാചൗത് വ്രതം നോറ്റ ഭാര്യയെ ഭര്‍ത്താവ് ഫ്‌ളാറ്റില്‍ നിന്നും തള്ളിയിട്ട് കൊന്നു

ഭര്‍ത്താവിന്റെ നന്മയ്ക്ക് വേണ്ടി കര്‍വാചൗത് വ്രതം നോറ്റ ഭാര്യയെ ഭര്‍ത്താവ് ഫ്‌ളാറ്റില്‍ നിന്നും തള്ളിയിട്ട് കൊന്നു

ഗുഡ്ഗാവ്: ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി വ്രതം നോറ്റ ഭാര്യയെ അന്നേദിവസം തന്നെ കൊലപ്പെടുത്തി ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയെ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍നിന്നു താഴേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ...

മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയും വിശ്വാസം സംരക്ഷിക്കുമെന്ന് കാസര്‍കോട്ടെ യുവാവ്; വധഭീഷണി മുഴക്കിയതിന് പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയും വിശ്വാസം സംരക്ഷിക്കുമെന്ന് കാസര്‍കോട്ടെ യുവാവ്; വധഭീഷണി മുഴക്കിയതിന് പോലീസ് കേസെടുത്തു

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കാസര്‍കോട് സ്വദേശിക്കെതിരെ പോലീസ് കേസ്. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെസി രഞ്ജിത്തിനെതിരെയാണു ചീമേനി പോലീസ് കേസെടുത്തത്. ...

പെന്‍സില്‍വാനിയയില്‍ ജൂത പള്ളിയില്‍ വെടിവെയ്പ്പ്; മൂന്ന് പോലീസുകാര്‍ ഉള്‍പ്പടെ 8 പേര്‍ കൊല്ലപ്പെട്ടു

പെന്‍സില്‍വാനിയയില്‍ ജൂത പള്ളിയില്‍ വെടിവെയ്പ്പ്; മൂന്ന് പോലീസുകാര്‍ ഉള്‍പ്പടെ 8 പേര്‍ കൊല്ലപ്പെട്ടു

പിറ്റ്‌സ്ബര്‍ഗ്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വന്‍വെടിവെയ്പ്പ്. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗ് നഗരത്തില്‍ ജൂതപ്പള്ളിയിലേക്ക് എത്തിയവര്‍ക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ആക്രമണത്തില്‍ 8 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ...

നെടുമ്പാശേരിയില്‍ പാകിസ്താന്‍ കള്ളനോട്ട്: ഒന്നാം പ്രതി ആബിദിന് 10 വര്‍ഷം കഠിന തടവും പിഴയും

നെടുമ്പാശേരിയില്‍ പാകിസ്താന്‍ കള്ളനോട്ട്: ഒന്നാം പ്രതി ആബിദിന് 10 വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന് 10 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ...

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ...

പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ക്കും തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ദാരുണാന്ത്യം; അനാഥയായി രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ്

പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ക്കും തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ദാരുണാന്ത്യം; അനാഥയായി രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ്

തിരുപ്പൂര്‍: പെട്രോള്‍ ദേഹത്ത് ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച പാസ്റ്ററും രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയും പൊള്ളലേറ്റു മരിച്ചു. അവിനാശി താരംപാളയത്താണ് സംഭവം. സേലം സ്വദേശി റിച്ചാര്‍ഡ് ...

പറമ്പായി നിഷാദ് തിരോധാനം ചുരുളഴിയുന്നു; ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്ന് മൊഴി; തീവ്രവാദികള്‍ക്കും പങ്ക്

പറമ്പായി നിഷാദ് തിരോധാനം ചുരുളഴിയുന്നു; ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്ന് മൊഴി; തീവ്രവാദികള്‍ക്കും പങ്ക്

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ പറമ്പായി നിഷാദിന്റെ തിരോധാനത്തിന് പിന്നിലെ ചുരുളഴിയുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം നൗഷാദ് കൊല്ലപ്പെട്ടുവെന്ന് ബംഗളൂരു ...

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 1407 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍; കൂടുതല്‍ അക്രമികളുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് പോലീസ്!

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 1407 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍; കൂടുതല്‍ അക്രമികളുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് പോലീസ്!

കൊച്ചി: ശബരിമല യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും സംസ്ഥാനത്ത് ഒട്ടാകെയും അഴിച്ചുവിട്ട അക്രമസംഭവങ്ങളില്‍ 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുമായി ...

ക്ഷേത്രങ്ങള്‍ എന്നും വീക്ക്‌നെസായ ഒരു കള്ളന്‍!  പോലീസിനെ പലവട്ടം കബളിപ്പിച്ച് മുങ്ങിയ തസ്‌കരന്‍ ‘ഭഗവാന്‍ രമേശ്’ ഒടുവില്‍ വലയിലായി

ക്ഷേത്രങ്ങള്‍ എന്നും വീക്ക്‌നെസായ ഒരു കള്ളന്‍! പോലീസിനെ പലവട്ടം കബളിപ്പിച്ച് മുങ്ങിയ തസ്‌കരന്‍ ‘ഭഗവാന്‍ രമേശ്’ ഒടുവില്‍ വലയിലായി

വാളയാര്‍: ക്ഷേത്രങ്ങളുടെ മുന്നിലൂടെ പോകുമ്പോഴെല്ലാം മോഷണം നടത്താന്‍ തോന്നുന്ന, ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളന്‍ ഭഗവാന്‍ രമേശ് പോലീസ് പിടിയിലായി. രമേശിനെ പാലക്കാട് വാളയാര്‍ പോലീസാണ് അറസ്റ്റു ...

പത്രപപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു..!

ജമാല്‍ ഖഷോഗ്ജി കൊലപാതകം; സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക. കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 ഉദ്യോഗസ്ഥരുടെ വിസയാണ് റദ്ദാക്കുക. അതേസമയം ...

Page 39 of 43 1 38 39 40 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.