Tag: Crime

വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം..! ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ചു; നെയ്യാറ്റിന്‍കരയില്‍ ജനകീയ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധം..! മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിനുള്ളില്‍ എത്തിയോ എന്ന് അറിയാന്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണം; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്ക് ഇരയായസനല്‍കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു. അതേസമയത്ത് ശരീരത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ...

അഴിമതി: ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

അഴിമതി: ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. പോര്‍ട്ട് ഡയറക്ടറായിരുന്ന കാലത്ത് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നിലവില്‍ സസ്പെന്‍ഷനിലാണ് ...

കാമുകനെ കെട്ടിയിട്ട് കാമുകിയെ കൂട്ടബലാത്സംഗം ചെയ്തു; പതിനാലുകാരനും പതിനേഴുകാരനും ഉള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

കാമുകനെ കെട്ടിയിട്ട് കാമുകിയെ കൂട്ടബലാത്സംഗം ചെയ്തു; പതിനാലുകാരനും പതിനേഴുകാരനും ഉള്‍പ്പടെ ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു: സഹപ്രവര്‍ത്തകനോടൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. കാമുകനായ യുവാവിനെ കെട്ടിയിട്ടാണ് എഴംഗ സംഘം യുവതിയെ ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ...

ചതിച്ചത് സിസിടിവി! കോണ്‍സ്റ്റബിളിനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ച് ബലമായി വായില്‍ മദ്യമൊഴിച്ചുകൊടുത്ത് എസ്‌ഐ; കേസില്‍ കുടുക്കി പ്രതികാരം ചെയ്യാന്‍ പോയ എസ്‌ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!

ചെന്നൈ: തനിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ പോലീസ് കോണ്‍സ്റ്റബിളിന് പണികൊടുക്കാന്‍ ഇറങ്ങിത്തിരിച്ച എസ്‌ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ വലിച്ചിറക്കി മര്‍ദ്ദിച്ച്, ...

രണ്ടരക്കോടി രൂപ വെട്ടിച്ച് മുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥയെയും ഭര്‍ത്താവിനേയും തേടി അലഞ്ഞ് പോലീസ്; ബംഗളൂരു അരിച്ചുപെറുക്കിയിട്ടും തുമ്പില്ലാതെ തിരിച്ചെത്തി

രണ്ടരക്കോടി രൂപ വെട്ടിച്ച് മുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥയെയും ഭര്‍ത്താവിനേയും തേടി അലഞ്ഞ് പോലീസ്; ബംഗളൂരു അരിച്ചുപെറുക്കിയിട്ടും തുമ്പില്ലാതെ തിരിച്ചെത്തി

ആലുവ: രണ്ടരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി മുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കും ഭര്‍ത്താവിനുമായി കേരളാ പോലീസ് ബംഗളൂരുവില്‍ നടത്തിയ തെരച്ചില്‍ വിഫലം. മൂന്നു ദിവസത്തെ തെരച്ചിലിനുശേഷം ഇന്നലെ അന്വേഷണസംഘം മടങ്ങിയെത്തി. ...

ഫ്‌ളാറ്റിലേക്ക് ആരോ അതിക്രമിച്ച് കയറിയെന്ന് പോലീസിന് യുവതിയുടെ കോള്‍; പോലീസ് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് രണ്ട് മൃതദേഹങ്ങള്‍

ഫ്‌ളാറ്റിലേക്ക് ആരോ അതിക്രമിച്ച് കയറിയെന്ന് പോലീസിന് യുവതിയുടെ കോള്‍; പോലീസ് പാഞ്ഞെത്തിയപ്പോള്‍ കണ്ടത് രണ്ട് മൃതദേഹങ്ങള്‍

ന്യൂഡല്‍ഹി: ആരോ ഫ്‌ളാറ്റ് പുറത്തുനിന്നും പൂട്ടിയെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് യുവതിയുടെ ഫോണ്‍ കോള്‍ എത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കണ്ടത് രണ്ട് മൃതദേഹങ്ങള്‍. ഫ്ളാറ്റിലെ താമസക്കാരിയായ യുവതിയേയും ...

രണ്ടാം വിവാഹത്തിന് അണിഞ്ഞൊരുങ്ങി മണ്ഡപത്തിലേക്കെത്തി വരന്‍; ഓടിച്ചിട്ട് പിടിച്ച് ആദ്യ ഭാര്യ; സത്യം തിരിച്ചറിഞ്ഞതോടെ വധുവും വീട്ടുകാരും പഞ്ഞിക്കിട്ടു; 20 ലക്ഷവും പോയി! വീഡിയോ വൈറലുമായി

രണ്ടാം വിവാഹത്തിന് അണിഞ്ഞൊരുങ്ങി മണ്ഡപത്തിലേക്കെത്തി വരന്‍; ഓടിച്ചിട്ട് പിടിച്ച് ആദ്യ ഭാര്യ; സത്യം തിരിച്ചറിഞ്ഞതോടെ വധുവും വീട്ടുകാരും പഞ്ഞിക്കിട്ടു; 20 ലക്ഷവും പോയി! വീഡിയോ വൈറലുമായി

നൈനിറ്റാള്‍: രണ്ടാം വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിനെ മണ്ഡപത്തില്‍ നിന്നും ഇറക്കി വിവാഹം മുടക്കി ആദ്യ ഭാര്യ. സ്വന്തം ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞാണ് യുവതി നേരിട്ട് കല്യാണപന്തലിലെത്തിയത്. ...

ബസ് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം; 51 പേര്‍ക്ക് പരിക്ക്

ബസ് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം; 51 പേര്‍ക്ക് പരിക്ക്

നഹാന്‍: ഹിമാചല്‍ പ്രദേശിലെ സുര്‍മൗറില്‍ ഞായറാഴ്ചയുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. 51 പേര്‍ക്ക് പരുക്കേറ്റു. അമിത വേഗതയില്‍ എത്തിയ ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ...

വിദ്യാര്‍ത്ഥിനികളോട് അശ്ലീല പെരുമാറ്റം; യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

വിദ്യാര്‍ത്ഥിനികളോട് അശ്ലീല പെരുമാറ്റം; യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

മലപ്പുറം: സംരക്ഷിക്കേണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പോക്‌സോ ചുമത്തി കേസെടുത്തു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം എച്ച്എസ്എസിലെ ...

കള്ളനെ പിടികൂടിയത് അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ തെളിച്ചുവെച്ച നിലവിളക്ക് മോഷ്ടിച്ചതിന്; തെളിഞ്ഞത് അഞ്ചുവര്‍ഷം മുന്‍പ് നടന്ന കൊലപാതകം! ഞെട്ടലില്‍ പോലീസ്

കള്ളനെ പിടികൂടിയത് അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ തെളിച്ചുവെച്ച നിലവിളക്ക് മോഷ്ടിച്ചതിന്; തെളിഞ്ഞത് അഞ്ചുവര്‍ഷം മുന്‍പ് നടന്ന കൊലപാതകം! ഞെട്ടലില്‍ പോലീസ്

പന്തളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രത്തിനു മുന്നില്‍ കത്തിച്ചുവെച്ച നിലവിളക്ക് അടിച്ചുമാറ്റിയ ആളെ പിടികൂടിയ പോലീസ് തെളിയിച്ചത് അഞ്ച് വര്‍ഷം മുന്‍പ് നടന്ന കൊലപാതകം. അഞ്ചു വര്‍ഷം ...

Page 33 of 43 1 32 33 34 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.