Tag: Crime

പാകിസ്താനില്‍ നിന്നും എത്തിച്ച പലചരക്ക് സാധനങ്ങള്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കത്തിച്ചു; ഇനി വില്‍ക്കരുതെന്ന് താക്കീതും

പാകിസ്താനില്‍ നിന്നും എത്തിച്ച പലചരക്ക് സാധനങ്ങള്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കത്തിച്ചു; ഇനി വില്‍ക്കരുതെന്ന് താക്കീതും

മുംബൈ: പാകിസ്താനില്‍ നിന്നും ഇറക്കുമതി ചെയ്ത പലചരക്ക്-ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് അഗ്നിക്കിരയാക്കി മഹാരാഷ്ട്രയിലെ നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്)യുടെ അതിക്രമം. നവിമുംബൈയിലെ സനപടയിലെ കടയില്‍നിന്ന് ബലമായി പിടിച്ചെടുത്ത സാധനങ്ങളാണ് എംഎന്‍എസ് ...

വീട് നിര്‍മ്മാണം ആരംഭിച്ചത് ഒരുമിച്ച്; ഭാര്യമാര്‍ ഗര്‍ഭിണികളും; ജീവിതത്തിലൊപ്പം നടന്ന ഇണപിരിയാത്ത കൂട്ടുകാരെ മരണവും തട്ടിയെടുത്തത് ഒരുമിച്ച്; വളയംകുളത്തെ അപകടം കവര്‍ന്ന യുവാക്കളെ ഓര്‍ത്ത് തേങ്ങലടക്കാനാകാതെ ഒരു ഗ്രാമം

മൂവാറ്റുപുഴ: ജീവിതത്തിലെന്നും ഒരുമിച്ച് നടന്ന യുവാക്കളെ മരണവും കവര്‍ന്നത് ഒരുപോലെ. ഒരേ സ്വപ്നം കണ്ട് ഒരേ തൊഴിലെടുത്ത് സമാന ജീവിതം നയിച്ച സുഹൃത്തുക്കളായിരുന്നു സമറും ഷിബിനും. ഇരുവരേയും ...

പരസ്യത്തില്‍ ആകൃഷ്ടരായി മലപ്പുറത്തു നിന്നും ആഢംബര കാര്‍ വാങ്ങാന്‍ ഡല്‍ഹിയിലേക്ക് വച്ചുപിടിച്ച് യുവാക്കള്‍; ഹിന്ദി സംസാരിക്കാന്‍ പട്ടാളക്കാരനേയും കൂടെ കൂട്ടി; ഒടുവില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി കവര്‍ച്ചയ്ക്കിരയാക്കി; ജീവന്‍ മാത്രം ബാക്കി നല്‍കി; ഞെട്ടല്‍

നിലമ്പൂര്‍: വാട്‌സ്ആപ്പില്‍ ലഭിച്ച ആഢംബര കാറിന്റെ പരസ്യത്തില്‍ ആകൃഷ്ടരായ അഞ്ചംഗ യുവസംഘത്തെ കാത്തിരുന്നത് അജ്ഞാതരുടെ ക്രൂരത. പരസ്യംകണ്ട് കാര്‍ വാങ്ങാന്‍ ചെന്ന യുവാക്കളെ ഡല്‍ഹിയില്‍ കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയി ...

മധ്യപ്രദേശിലെ സ്‌കൂള്‍ ബസില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികള്‍ യുപിയില്‍ കൊല്ലപ്പെട്ട നിലയില്‍; കണ്ടെത്തിയത് നദിക്കരയില്‍

മധ്യപ്രദേശിലെ സ്‌കൂള്‍ ബസില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികള്‍ യുപിയില്‍ കൊല്ലപ്പെട്ട നിലയില്‍; കണ്ടെത്തിയത് നദിക്കരയില്‍

ലഖ്‌നോ: സ്‌കൂള്‍ ബസില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ ഉത്തര്‍പ്രദേശ് ബന്ധയിലെ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂടില്‍ നിന്നാണ് ആറുവയസുള്ള ഇരട്ടകളായ ആണ്‍കുട്ടികളെ ...

പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ക്കും തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ദാരുണാന്ത്യം; അനാഥയായി രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ്

ഒരു മിനിറ്റ് വൈകിയോടി; തര്‍ക്കം മൂത്തതോടെ സ്വകാര്യ ബസ് ഉടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കൊടുങ്ങല്ലൂര്‍: സമയം തെറ്റിച്ച് സ്വകാര്യ ബസ് വൈകിയോടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബസുടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സബീന ബസ് ഉടമ കറുകപ്പാടത്ത് റഷീദ്, ...

ആസാം വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 102 ആയി; 350ലേറെ പേര്‍ ചികിത്സയില്‍; മരണസംഖ്യ ഉയര്‍ന്നേക്കും

ആസാം വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 102 ആയി; 350ലേറെ പേര്‍ ചികിത്സയില്‍; മരണസംഖ്യ ഉയര്‍ന്നേക്കും

ഗുവാഹത്തി: ആസാമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. 350ലേറെപ്പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വിഷമദ്യദുരന്തത്തില്‍ ...

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചനിലയില്‍; കൊലപാതകമെന്ന് സൂചന

കൊച്ചി: കൊച്ചി പെരുമ്പാവൂരില്‍ ആസാം സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി മഹിബുള്ളയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരിക്കോട് പെട്രോള്‍ പമ്പിന് ...

യുഡിഎഫ് ഹര്‍ത്താലില്‍ ഉണ്ടായത് മൂന്നു കോടിയിലധികം രൂപയുടെ നഷ്ടം; വ്യാപക കവര്‍ച്ചയും

യുഡിഎഫ് ഹര്‍ത്താലില്‍ ഉണ്ടായത് മൂന്നു കോടിയിലധികം രൂപയുടെ നഷ്ടം; വ്യാപക കവര്‍ച്ചയും

കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ നടത്തിയ യുഡിഎഫ് ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയില്‍ നടന്നത് മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടം. പെരിയയിലും കല്യോട്ടുമുണ്ടായ അക്രമത്തില്‍ ...

ഉറക്കത്തിനിടെ ഡോ. കുമാരി കേട്ടു ആ പന്ത്രണ്ടാമത്തെ കരച്ചില്‍; ഓടിയിറങ്ങി മുറ്റത്തുനിന്നും കുഞ്ഞിനെ വാരിയെടുത്തു!

ജന്മനാ രോഗബാധിതനായ ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഡോക്ടര്‍; പ്രതിഷേധിച്ച് ബന്ധുക്കള്‍; ആശുപത്രിയില്‍ സംഘര്‍ഷം

മുളങ്കുന്നത്തുകാവ്: ജന്മനാ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുള്ള ഡോക്ടറുടെ ആവശ്യത്തിന് പിന്നാലെ സംഘര്‍ഷഭരിതമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. കുട്ടികളുടെ ...

കടലുണ്ടിയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്; അപകടം സെവന്‍സ് ടൂര്‍ണമെന്റിനിടെ

കടലുണ്ടിയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്; അപകടം സെവന്‍സ് ടൂര്‍ണമെന്റിനിടെ

കടലുണ്ടി: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ കോഴിക്കോട് കടലുണ്ടിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 9.30 ...

Page 16 of 43 1 15 16 17 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.