ഭൂമി വീതം വയ്പ്പിനിടെ തര്‍ക്കം: വണ്ടൂരില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു
മലപ്പുറം: വണ്ടൂരില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധു യുവാവിനെ കുത്തിക്കൊന്നു. പഴയ വാണിയമ്പലം കൂറ്റഞ്ചേരി വിജേഷ് (37) ആണ് മരിച്ചത്. ഭൂമി വീതം വയ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ...









