ബോക്‌സിങ് ഡേ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് അരങ്ങേറ്റം; ജഡേജ തിരിച്ചെത്തി; രാഹുലും മുരളി വിജയും പുറത്ത്
മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിന്ന് ഓപ്പണര്‍മാര്‍ പുറത്ത്. മോശം ഫോമിലുള്ള മുരളി വിജയിയേയും കെഎല്‍ രാഹുലിനെയും ഒഴിവാക്കി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മായങ്ക് അഗര്‍വാള്‍ ...










