Tag: crashes

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 83 യാത്രികരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് തകര്‍ന്നു വീണത്. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്നി പ്രവിശ്യയിലാണ് അപകടം നടന്നത്. ...