പശുവിനെ കശാപ്പ് ചെയ്തുവെന്ന പരാതിയില്‍ കൂട്ട അറസ്റ്റ്; പരാതി നല്‍കിയത് പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്തതെന്ന പേരില്‍ കൂട്ട അറസ്റ്റ്. ബുലന്ത്‌ഷെഹര്‍ അക്രമത്തിന് തൊട്ടുപിന്നാലെയാണ് പശുവിനെ കശാപ്പ് ചെയ്തുവെന്ന പരാതിയില്‍ നയാബന്‍സ് ഗ്രാമത്തില്‍ നിന്ന് ഏഴു ന്യൂനപക്ഷ ...

