ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19; 3256 പേര്‍ രോഗമുക്തരായി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, ...

