Tag: covid

ഡോക്ടർമാരേയും മെഡിക്കൽ വിദ്യാർത്ഥികളേയും മെഡിക്കൽ കോളേജിന് പുറത്ത് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; അംഗീകരിക്കില്ല: കെജിഎംസിടിഎ

ഡോക്ടർമാരേയും മെഡിക്കൽ വിദ്യാർത്ഥികളേയും മെഡിക്കൽ കോളേജിന് പുറത്ത് ഡ്യൂട്ടിക്ക് നിയോഗിക്കരുത്; അംഗീകരിക്കില്ല: കെജിഎംസിടിഎ

തിരുവനന്തപുരം: കൊവിഡ് കാലത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് നിർദേശിച്ച് മെഡിക്കൽ കോളേജ് അധ്യാപക സംഘടന. ഇങ്ങനെ ...

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, പുറത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസം മതി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, പുറത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസം മതി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: അണ്‍ലോക്ക് നാലാംഘട്ടത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ...

അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം; അടിയന്തര ആവശ്യങ്ങള്‍ക്ക് വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവ് അനുവദിച്ചേക്കും

അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം; അടിയന്തര ആവശ്യങ്ങള്‍ക്ക് വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവ് അനുവദിച്ചേക്കും

തിരുവനന്തപുരം: വിദേശത്തു നിന്ന് അടിയന്തര കാര്യങ്ങള്‍ക്കു നാട്ടിലെത്തുന്നവര്‍ക്കു ക്വാറന്റീന്‍ ഇളവ് അനുവദിച്ചേക്കും. അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി എത്തി 7 ദിവസത്തിനകം മടങ്ങിപ്പോകുന്നവര്‍ക്കാണു ...

കുട്ടികള്‍ക്ക് എ പ്ലസ് കിട്ടാനല്ല; എ പ്ലസ് കിട്ടുന്ന മാതാപിതാക്കള്‍ ആകാനാണ് ശ്രമിക്കേണ്ടത്; ഗ്രേഡ് കുറഞ്ഞാല്‍ കുട്ടികളെ തല്ലുന്ന മാതാപിതാക്കള്‍ ഭൂലോക തോല്‍വികള്‍: മുരളി തുമ്മാരുകുടി

കൊറോണ വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി

കേരളത്തിൽ അതിവേഗം കൊവിഡ് പടർന്നു പിടിക്കുമ്പോഴും മുൻകരുതലില്ലാതെ പൊതുഇടങ്ങളിൽ ഇടപെടുന്ന കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പും കരുതൽ നിർദേശങ്ങളും നൽകി മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ...

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധിക്കുന്ന പോലീസിന് കൊവിഡ് പരത്തരുത്; മനുഷ്യജീവനേക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് സമരക്കാർ ചിന്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആൾക്കൂട്ടസമരം കൊവിഡിനെതിരെ പ്രവർത്തിക്കാനുളള സർക്കാരിന്റെ ശ്രമങ്ങൾക്ക് വിഘാതമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള കൊവിഡ് ...

സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് ...

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്; 19 മരണം; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ആശങ്ക ഒഴിയാതെ സംസ്ഥാനം

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്; 19 മരണം; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ആശങ്ക ഒഴിയാതെ സംസ്ഥാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, ...

ചൈനയിൽ നിർമ്മിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പാകിസ്താനിൽ; വിജയിച്ചാൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും

ചൈനയിൽ നിർമ്മിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പാകിസ്താനിൽ; വിജയിച്ചാൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും

ഇസ്‌ലാമാബാദ്: ചൈനയിൽ നിർമ്മിച്ച കൊവിഡ് 19 വാക്‌സിൻ പാകിസ്താനിൽ പരീക്ഷിക്കാൻ ഒരുങ്ങി ഭരണകൂടം. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് പാകിസ്താനിൽ നടക്കാനിരിക്കുന്നത്. രാജ്യത്തെ 8000 മുതൽ 10,000 വരെ ...

ഐഷാ പോറ്റി എംഎല്‍എ ക്വാറന്റീനില്‍ പ്രവേശിച്ചു

ഐഷാ പോറ്റി എംഎല്‍എ ക്വാറന്റീനില്‍ പ്രവേശിച്ചു

കൊല്ലം: ഐഷാ പോറ്റി എംഎല്‍എ ക്വാറന്റീന്‍ പ്രവേശിച്ചു. കൊട്ടാരക്കര നഗരസഭാ അധ്യക്ഷന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഐഷാ പോറ്റി എംഎല്‍എ ക്വാറന്റീന്‍ പ്രവേശിച്ചത്. ഇവര്‍ക്കൊപ്പം ...

കൊവിഡ് രോഗികൾക്കുള്ള ഓക്‌സിജന് റേഷൻ സമ്പ്രദായം; മഹാരാഷ്ട്ര സർക്കാരിന് എതിരെ ഡോക്ടർമാർ

കൊവിഡ് രോഗികൾക്കുള്ള ഓക്‌സിജന് റേഷൻ സമ്പ്രദായം; മഹാരാഷ്ട്ര സർക്കാരിന് എതിരെ ഡോക്ടർമാർ

മുംബൈ: കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന രോഗികൾക്കായുളള മെഡിക്കൽ ഓക്‌സിജൻ വിതരണത്തിന് റേഷൻ ഏർപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഡോക്ടർമാർ. സർക്കാരിന്റേത് ഞെട്ടിപ്പിക്കുന്ന തീരുമാനമായെന്ന അഭിപ്രായപ്പെട്ട ഡോക്ടർമാർ ...

Page 82 of 202 1 81 82 83 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.